ആര്‍ഭാടമില്ല, മോണ്‍. ടോണി നീലങ്കാവിലിന്‍റെ മെത്രാഭിഷേകം ശനിയാഴ്ച

ആര്‍ഭാടമില്ല, മോണ്‍. ടോണി നീലങ്കാവിലിന്‍റെ മെത്രാഭിഷേകം ശനിയാഴ്ച

തൃ​​​ശൂ​​​ർ: ആ​​​ർ​​​ഭാ​​​ട​​​മി​​​ല്ലാ​​​തെ​​​യും വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മോ​​​ൺ. ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ക്കും. ലൂ​​​ർ​​​ദ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സ​​​ജ്ജ​​​മാ​​​ക്കി​​​യ പ്ര​​​ത്യേ​​​ക പ​​​ന്ത​​​ലി​​​ലെ ബ​​​ലി​​​പീ​​​ഠ​​​ത്തി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​ക​​ർ​​മ​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​ ച്ച് ​​തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​ഞ്ചു ഭ​​​വ​​​ന​​​ര​​​ഹി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​ടു നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.

മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്ക് തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​സൂ​​​സ​​​പാ​​​ക്യം സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​രി​​​റ്റ​​​സ് മാ​​​ർ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി​​​യും ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലും സ​​​ഹ​​കാ​​​ർ​​​മി​​​ക​​​രാ​​​കും. നാ​​​ല്പ​​​തു മെ​​​ത്രാ​​​ന്മാ​​​ർ അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങി​​​നെ​​​ത്തും. മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം സു​​​പ്രീംകോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​​

You must be logged in to post a comment Login