ആദിവാസികളെ ശ്രവിക്കാന്‍ അധികാരികള്‍ തയ്യാറാകണം: മാര്‍പാപ്പ

ആദിവാസികളെ ശ്രവിക്കാന്‍ അധികാരികള്‍ തയ്യാറാകണം: മാര്‍പാപ്പ

സാ​​​ന്തി​​​യാ​​​ഗോ: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​ദി​​​വാ​​​സി​​​ക​​​ളെ കേ​​​ൾ​​​ക്കാ​​​നും അ​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​ത്തെ മാ​​​നി​​​ക്കാ​​​നും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ ചി​​​ലി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​ർ, കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ, ആ​​ദി​​​വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​​വേ​​​ണം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തേ​​​ണ്ട​​​തെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു.

You must be logged in to post a comment Login