ട്വിറ്ററില്‍ മാര്‍പാപ്പയ്ക്ക് നാലുകോടി ഫോളവേഴ്സ്

ട്വിറ്ററില്‍ മാര്‍പാപ്പയ്ക്ക് നാലുകോടി ഫോളവേഴ്സ്

വ​​​ത്തി​​​ക്കാ​​​ൻ​​​ : ട്വി​​​റ്റ​​​റി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ പി​​​ന്തു​​​ട​​​രു​​​ന്ന​​​വ​​​ര്‍ നാ​​​ലു കോ​​​ടി​​​. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടായ @pontifex ഒ​​​ന്പ​​​തു ഭാ​​​ഷ​​​ക​​​ളി​​​ലു​​​ണ്ട്. ഇവ യിലെല്ലാം കൂ​​​ടി​​​യു​​​ള്ള ഫോ​​​ളോ​​​വേ​​​ഴ്സി​​​ന്‍റെ എ​​​ണ്ണ​​​മാ​​​ണി​​​ത്.

ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ട്വി​​​റ്റ​​​ർ ഫോ​​​ളോ​​​വേ​​​ഴ്സ് ഉ​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​തു മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പു​​​തു​​​താ​​​യി 90 ല​​​ക്ഷം ഫോ​​​ളോ​​​വേ​​​ഴ്സാണ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു​​​ണ്ടാ​​​യത്.

You must be logged in to post a comment Login