ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് സെമി​​നാ​​ർ

ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് സെമി​​നാ​​ർ

കൊ​​ച്ചി: ഭാ​​ര​​ത​​ത്തി​​ലെ​​യും കേ​​ര​​ള​​ത്തി​​ലെ​​യും ന​​വോ​​ത്ഥാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പ്ര​​ചോ​​ദ​​ന​മാ​​യ ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ​ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സ്-​​ഇ​​ന്ത്യ​​ൻ ന​​വോ​​ത്ഥാ​​ന​​ത്തി​​നു ഒ​​രാ​​മു​​ഖം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സെ​​മി​​നാ​​ർ അം​​ഗീ​​ക​​രി​​ച്ച പ്ര​​മേ​​യ​​ത്തി​​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന തൊ​​ട്ടു​​കൂ​​ടാ​​യ്മ, ജാ​​തി​​സ​​ന്പ്ര​​ദാ​​യം, ദു​​ർ​​മ​​ന്ത്ര​​വാ​​ദം, അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ൾ, കൊ​​ള്ള​​പ്പ​​ലി​​ശ എ​​ന്നി​​വ നി​​ർ​​ത്ത​​ലാ​​ക്കാ​​നും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും പ്രാ​​ർ​​ത്ഥ​​ന​​ക​​ൾ മാ​​തൃ​​ഭാ​​ഷ​​യി​​ലാ​​ക്കാ​​നും സൂ​​ന​​ഹ​​ദോ​​സ് അം​​ഗീ​​ക​​രി​​ച്ച കാ​​നോ​​ന​​ക​​ളി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ടെ​ന്നു കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി ഹെ​​റി​​റ്റേ​​ജ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല പ​​റ​​ഞ്ഞു.

ച​​രി​​ത്ര​​പ്രാ​​ധാ​​ന്യ​​മു​​ള്ള ഈ ​​വി​​ഷ​​യം അ​​ക്കാ​ഡ​​മി​​ക് പ​​രി​​പാ​​ടി​​ക​​ളി​​ൽ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. ഉ​​ദ​​യം​​പേ​​രൂ​​ർ സൂ​​ന​​ഹ​​ദോ​​സ് മു​​ഴു​​വ​​നാ​​യി പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​ണു കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്ക് ന​​ൽ​​കാ​​നു​​ള്ള പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​തെ​ന്നും ഡോ. ​​വ​​ട​​ക്കും​​ത​​ല പ​​റ​​ഞ്ഞു.

ച​​രി​​ത്ര​​സം​​ഭ​​വ​​ങ്ങ​​ളു​​ടെ ഒ​​രു ഭാ​​ഗം മാ​​ത്രം വീ​​ക്ഷി​​ച്ച് അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പ​​റ​​യു​​ന്ന രീ​​തി ശ​​രി​​യ​​ല്ലെ​​ന്നു സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​ക​​വേ കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​എം. സൂ​​സ​​പാ​​ക്യം ചൂ​ണ്ടി​ക്കാ​ട്ടി.

 സം​​വാ​​ദ​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​ണ്. എ​​ന്നാ​​ൽ അ​​ത് ത​​ർ​​ക്ക​​ങ്ങ​​ളി​​ലേ​​ക്കും വി​​വാ​​ദ​​ങ്ങ​​ളി​​ലേ​​ക്കും പോ​​ക​​ണോ എ​​ന്ന​​ത് ആ​​ലോ​​ചി​​ക്ക​​ണം. പ​​തി​​നാ​​റാം നൂ​​റ്റാ​​ണ്ടി​​ൽ ക്രൈ​​സ്ത​​വ​​രി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന ചി​​ല ദു​​രാ​​ചാ​​ര​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്യാ​​ൻ സൂ​ന​​ഹ​​ദോ​​സ് സ​​ഹാ​​യി​​ച്ചെ​​ന്ന കാ​​ര്യ​​ത്തി​​ൽ ത​​ർ​​ക്ക​​മി​​ല്ല.
കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​നു ത​​ന്നെ വ​​ലി​​യ സം​​ഭാ​​വ​​ന​​യാ​​യി അ​​തു മാ​​റി. മു​​ൻ​​ധാ​​ര​​ണ​​ക​​ൾ മാ​​റ്റി​​വ​​ച്ച് സൂ​​ന​​ഹ​​ദോ​​സി​​നെ സം​​ബ​​ന്ധി​​ച്ച ച​​രി​​ത്ര​​രേ​​ഖ​​ക​​ളും കാ​​നോ​​ന​​ക​​ളും പു​​ന​​ർ​​വാ​​യ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കു​​ന്ന​​ത് ന​​ന്നാ​​യി​​രി​​ക്കു​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി.
ഇ​​ന്ന​​ത്തെ ഇ​​ന്ത്യ​​ൻ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ല​​യി​​രു​​ത്തു​​ന്പോ​​ൾ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ കാ​​നോ​​ന​​ക​​ൾ ഏ​​റെ പു​​രോ​​ഗ​​മ​​ന​​പ​​ര​​മാ​​യി​​രു​​ന്നു​​വെ​​ന്നു സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ പ​​റ​​ഞ്ഞു.
സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് ഡോ. ​​വ​​ട​​ക്കും​​ത​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​ഫ. റി​​ച്ചാ​​ർ​​ഡ് ഹേ ​​എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​എ​​ൽ​​സി​​എ​​ച്ച്എ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി അ​​ന്പാ​​ട്ട്, ജോ​​മ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ താ​​ന്നി​​ക്കാ​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി ഹെ​​റി​​റ്റേ​​ജ് ക​​മ്മീ​​ഷ​​ൻ, കേ​​ര​​ള ലാ​​റ്റി​​ൻ കാ​​ത്ത​​ലി​​ക് ഹി​​സ്റ്റ​​റി അ​​സോ​​സി​​യേ​​ഷ​​ൻ, ജോ​​ണ്‍ ഓ​​ച്ച​​ന്തു​​രു​​ത്ത് മെ​​മ്മോ​​റി​​യ​​ൽ അ​​ക്കാ​ഡ​മി ഓ​​ഫ് ഹി​​സ്റ്റ​​റി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

You must be logged in to post a comment Login