ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ് സെമിനാര്‍ ഇന്ന്

ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ് സെമിനാര്‍ ഇന്ന്

കൊ​​​ച്ചി: കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി ഹെ​​​റി​​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ൻ, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ജോ​​​ണ്‍ ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ് – ഇ​​​ന്ത്യ​​​ൻ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ഒ​​​രാ​​​മു​​​ഖം’ ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​റി​​ന് ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും.

ഗോ​​​വ-​​ദാ​​​മ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ.​​​എ​​​ൽ. മോ​​​ഹ​​​ന​​​വ​​​ർ​​​മ, രാ​​​ജ​​​ൻ ഗു​​​രു​​​ക്ക​​​ൾ, ജോ​​​ണ്‍ ദ​​​യാ​​​ൽ, റ​​​വ. ഡോ. ​​​മ​​​രി​​​യാ​​​ൻ അ​​​റ​​​യ്ക്ക​​​ൽ, ഡോ. ​​​പി.​​​ജെ. മൈ​​​ക്കി​​​ൾ ത​​​ര​​​ക​​​ൻ, ഡോ. ​​​സ്ക​​​റി​​​യ സ​​​ക്ക​​​റി​​​യ, ഡോ. ​​​എ​​​ൻ. സാം, ​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ഗൊ​​​ണ്‍​സാ​​​ൽ​​​വ​​​സ്, ജെ​​​ക്കോ​​​ബി, എം​​​പി​​​മാ​​​രാ​​​യ ശ​​​ശി ത​​​രൂ​​​ർ തുട ങ്ങിയവർ പ​​​ങ്കെ​​​ടു​​​ക്കും.

You must be logged in to post a comment Login