ഉദയംപേരൂര്‍ സൂനഹദോസ്; ഗുണവും ദോഷവും സംഭവിച്ചു: ശശി തരൂര്‍

ഉദയംപേരൂര്‍ സൂനഹദോസ്; ഗുണവും ദോഷവും സംഭവിച്ചു: ശശി തരൂര്‍

കൊ​​​ച്ചി: പ​​​തി​​​നാ​​​റാം നൂ​​​റ്റാ​​​ണ്ടി​​​ൽ ഉ​​​ദ​​​യം​​​പേ​​​രൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സൂ​​​ന​​​ഹ​​​ദോ​​​സി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തെ ആ​​​ഴ​​​ത്തി​​​ൽ സ്വാ​​​ധീ​​​നി​​​ച്ച​​​താ​​​യി ശ​​​ശി ത​​​രൂ​​​ർ എം​​​പി. ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ്- ഇ​​​ന്ത്യ​​​ൻ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ഒ​​​രാ​​​മു​​​ഖം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി ഹെ​​​റി​​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ൻ, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ജോ​​​ണ്‍ ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സൂ​​​ന​​​ഹ​​​ദോ​​​സി​​​ലെ തീ​​​ർ​​​പ്പു​​​ക​​​ൾ ക്രൈ​​​സ്ത​​​വ​​​രെ മാ​​​ത്ര​​​മ​​​ല്ല ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും സ്വാ​​​ധീ​​​നി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം ച​​​രി​​​ത്ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള പു​​​സ്ത​​​ക​​​ങ്ങ​​​ള​​​ട​​​ക്കം പ​​​ല​​​തും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​ഞ്ഞ​​​തു സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ വി​​​പ​​​രീ​​​ത​​​ഫ​​​ല​​​മാ​​​ണെ​​​ന്നു താ​​​ൻ ക​​​രു​​​തു​​​ന്ന​​​താ​​​യും ശ​​​ശി ത​​​രൂ​​​ർ പ​​റ​​ഞ്ഞു.

കേ​​​ര​​​ള ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ​​​ൽ. മോ​​​ഹ​​​ന​​​വ​​​ർ​​​മ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഗോ​​​വ-​​​ദാ​​​മ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് ഡോ. ​​​ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹെ​​​റി​​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ദേ​​​ശീ​​​യോ​​​ദ്ഗ്ര​​​ഥ​​​ന സ​​​മി​​​തി അം​​​ഗം ഡോ. ​​​ജോ​​​ണ്‍ ദ​​​യാ​​​ൽ, അ​​​ല​​​ഹ​​​ബാ​​​ദ് സാം ​​​ഹി​​​ഗി​​​ൻ​​​ബോ​​​ത്തം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജെ​​​റ്റി ആ​​​ൽ​​​ഫ്ര​​​ഡ് ഒ​​​ലി​​​വ​​​ർ, വി​​​ൽ​​​മ ജോ​​​ണ്‍, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി ഹെ​​​റി​​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി പാ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ഏ​​​ബ്ര​​​ഹാം അ​​​റ​​​ക്ക​​​ൽ, ഡോ. ​​​ലി​​​ല്ലി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

 

You must be logged in to post a comment Login