“ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ്-​​ഇ​​​ന്ത്യ​​​ൻ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ഒ​​​രാ​​​മു​​​ഖം” ദേശീയ സെമിനാര്‍10,11 തീയതികളില്‍

“ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ്-​​ഇ​​​ന്ത്യ​​​ൻ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ഒ​​​രാ​​​മു​​​ഖം” ദേശീയ സെമിനാര്‍10,11 തീയതികളില്‍

കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​”ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ്-​​ഇ​​​ന്ത്യ​​​ൻ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് ഒ​​​രാ​​​മു​​​ഖം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി എ​​​റ​​​ണാ​​​കു​​​ളം ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ ന​​ട​​ക്കു​​ന്ന ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​ന് ഒ​​രു​​ക്ക​​ങ്ങ​​ളാ​​യി. ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള 200 ഓ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ച​​​രി​​​ത്ര സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി ഹെ​​​റി​​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ൻ, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ജോ​​​ണ്‍ ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​ക്കാ​​​ഡ​​മി ഓ​​​ഫ് ഹി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ത്തി​​​നു രാ​​​വി​​​ലെ 11നു ​​​കേ​​​ര​​​ള ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ​​​ൽ. മോ​​​ഹ​​​ന​​​വ​​​ർ​​​മ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഗോ​​​വ, ദാ​​​മ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫി​​​ലി​​​പ്പ് നേ​​​രി ഫെ​​​റാ​​​വോ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ന​​​ട​​​ക്കു​​​ന്ന സെ​​മി​​നാ​​റി​​ൽ ഡോ. ​​​രാ​​​ജ​​​ൻ ഗു​​​രു​​​ക്ക​​​ൾ, റ​​​വ. ഡോ. ​​​മ​​​രി​​​യാ​​​ൻ അ​​​റയ്​​​ക്ക​​​ൽ, ഡോ. ​​​പി.​​​ജെ. മൈ​​​ക്കി​​​ൾ ത​​​ര​​​ക​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മു​​​ൻ എം​​​പി ഡോ. ​​​ചാ​​​ൾ​​​സ് ഡ​​​യ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും.

വൈ​​​കി​​​ട്ട് ആ​​​റി​​​ന് ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​നി​​​ൽ ഡോ. ​​​സ്ക​​​റി​​​യ സ​​​ക്ക​​​റി​​​യ, ഡോ. ​​​എ​​​ൻ.​ സാം, ​​ജെ​​​ക്കോ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മോ​​ഡ​​റേ​​റ്റ​​ർ: ഡോ. ​​​ഐ​​​റി​​​സ് കൊ​​യ് ലോ.

11​​നു ​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​നി​​​ൽ ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് തോ​​​ണി​​​പ്പാ​​​റ, റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി പാ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രും 11.30നു​​​ള്ള സെ​​​ഷ​​​നി​​​ൽ ഡോ. ​​​ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ, ഡോ. ​​​സി​​​സ്റ്റ​​​ർ തെ​​​രേ​​​സ എ​​​ന്നി​​​വ​​​രും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​ഗ്നേ​​​ഷ്യ​​​സ് ഗൊ​​​ണ്‍​സാ​​​ൽ​​​വ​​​സ്, ഡോ. ​​​സി. ഫ്രാ​​​ൻ​​​സി​​​സ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം മോ​​​ഡ​​​റേ​​​റ്റ​​​ർ​​മാ​​രാ​​​യി​​​രി​​​ക്കും.

വൈ​​​കു​​ന്നേ​​രം 4.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ശ​​​ശിത​​​രൂ​​​ർ എം​​​പി, പ്ര​​​ഫ. റി​​​ച്ചാ​​​ർ​​​ഡ് ഹേ ​​​എം​​​പി എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കും. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

You must be logged in to post a comment Login