യുകെയിലെ ഏറ്റവും പുതിയ സന്യാസസഭയ്ക്ക് കോണ്‍വെന്റും ഫോര്‍മേഷന്‍ ഹൗസും ലഭിച്ചു

യുകെയിലെ ഏറ്റവും പുതിയ സന്യാസസഭയ്ക്ക് കോണ്‍വെന്റും ഫോര്‍മേഷന്‍ ഹൗസും ലഭിച്ചു

ദെറിഹാം: യുകെയിലെ പുതിയ റിലീജിയസ് കമ്മ്യൂണിറ്റിയായ ദ കമ്മ്യൂണിറ്റി ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാമിന് ആദ്യത്തെ കോണ്‍വെന്റും ഫോര്‍മേഷന്‍ ഹൗസും ലഭിച്ചു. മിഡ് നോര്‍ഫോള്‍ക്കിന് സമീപമായിട്ടാണ് കോണ്‍വെന്റ്. 2004 ല്‍ ആണ് ഈ കമ്മ്യൂണിറ്റി ആരംഭിച്ചത്.

ഞങ്ങളെ സഹായിക്കാന്‍ ഒരുപാട് വ്യക്തികളുണ്ട്.. ദൈവം ഞങ്ങളെ അതിശയകരമായി പരിപാലിക്കുന്നു കമ്മ്യൂണിറ്റിയുടെ നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ കാമില്ല ഒരു മാധ്യമത്തോട് പറഞ്ഞു.

You must be logged in to post a comment Login