യുഎസിലെ പ്രിസ്ബറ്റേറിയന്‍ ദേവാലയം സീറോ മലങ്കര സഭ വാങ്ങി

യുഎസിലെ പ്രിസ്ബറ്റേറിയന്‍ ദേവാലയം സീറോ മലങ്കര സഭ വാങ്ങി

ബാലുവെല്‍റ്റ്: യുഎസിലെ പ്രിസ്ബറ്റേറിയന്‍ ദേവാലയം സീറോ മലങ്കര സഭ സ്വന്തമാക്കി. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള 1.6 ഏക്കര്‍ സ്ഥലമാണ് 710,000 യുഎസ് ഡോളര്‍ നല്കി സീറോ മലങ്കര സഭ സ്വന്തമാക്കിയിരിക്കുന്നത്. ബാലുവെല്‍റ്റിലെ വെസ്‌റ്റേണ്‍ ഹൈവേയിലാണ് ദേവാലയം. സെന്റ് പീറ്റേഴ്‌സ് സീറോ മലങ്കര കത്തോലിക്കാ ദേവാലയം എന്നായിരിക്കും ഇത് അറിയപ്പെടുന്നത്.

You must be logged in to post a comment Login