കരയിലെ കണ്ണീര് തോരാന്‍ അവര്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു

കരയിലെ കണ്ണീര് തോരാന്‍ അവര്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു

കൊ​​​ച്ചി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ലും ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ലും ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി  കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​ര്‍  പ്രാ​​​ർ​​​ത്ഥിച്ചു. പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​സ​​​മി​​​തി​​​യു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ്, പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മെ​​​ത്രാ​​ന്മാ​​​ർ വ​​​ല്ലാ​​​ർ​​​പാ​​​ടം ബ​​​സി​​​ലി​​​ക്ക തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​​ത്. പ്രാ​​​ർ​​​ഥ​​​ന​​​യും വി​​​ചി​​​ന്ത​​​ന​​​വും മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണ​​​വും ദു​​​ഃഖി​​​ത​​​രോ​​​ടു​​​ള്ള ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടതായിരുന്നു പ്രാര്‍ത്ഥന.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴോ​​​ടെ​​​യാ​​​ണു മെ​​​ത്രാ​​ന്മാ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. തീ​​​ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വേ​​​ദ​​​ന ന​​​മ്മു​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും വേ​​​ദ​​​ന​​​യാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ സു​​​വി​​​ശേ​​​ഷ വാ​​​യ​​​ന ന​​​ട​​​ത്തി. വേ​​​ദ​​​നി​​​ക്കു​​​ന്ന സ​​​ക​​​ല​​​ർ​​​ക്കും ദൈ​​​വ​​​ത്തി​​​ന്‍റെ പ്ര​​​ശാ​​​ന്ത​​​മാ​​​യ സം​​​ര​​​ക്ഷ​​​ണ വ​​​ല​​​യ​​​ത്തി​​​ൽ ആ​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യ സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും മെ​​​ത്രാ​​ന്മാ​​​രും പ്രാ​​​ർ​​​ഥ​​​നാ​​​സാ​​​യാ​​​ഹ്ന​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

You must be logged in to post a comment Login