ആ​​​ർ​​​ഡി​​​ഒ പ​​​ള്ളി​​​ പൂ​​​ട്ടി സീ​​​ൽ ചെ​​​യ്തു

ആ​​​ർ​​​ഡി​​​ഒ പ​​​ള്ളി​​​ പൂ​​​ട്ടി സീ​​​ൽ ചെ​​​യ്തു

കോ​​​ല​​​ഞ്ചേ​​​രി: യാ​​ക്കോ​​ബാ​​യ-​​ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് വ​​​രി​​​ക്കോ​​​ലി സെ​​ന്‍റ് മേ​​രീ​​സ് പ​​​ള്ളി​​​ ആ​​​ർ​​​ഡി​​​ഒ പൂ​​​ട്ടി സീ​​​ൽ ചെ​​​യ്തു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ള്ളി​​​യി​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​ഭാ​​ധ്യ​​ക്ഷ​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ പൗ​​​ലോ​​​സ് ദ്വി​​​തീ​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ർ​​​ബാ​​​ന​​​യ്‌​​​ക്കു​​ശേ​​​ഷം പ​​​ള്ളി​​​യു​​​ടെ മു​​​ഖ​​​വാ​​​ര​​​ത്തെ പാ​​​ത്രി​​​യ​​​ർ​​​ക്കാ ചി​​​ഹ്നം പെ​​​യി​​​ന്‍റ​​​ടി​​​ച്ച് മാ​​​യ്ച്ച​​​ത് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ചോ​​ദ്യം​​ചെ​​യ്യു​​ക​​യും തു​​ട​​ർ​​ന്ന് സം​​ഘ​​ർ​​ഷം ഉ​​ട​​ലെ​​ടു​​ക്കു​​ക‍യു​​മാ​​യി​​രു​​ന്നു. പ​​​ള്ളി​​യു​​​ടെ ഗേ​​​റ്റി​​​നു മു​​​ൻ​​​വ​​​ശം യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​ച്ചു നി​​​ന്ന​​​തോ​​​ടെ പ​​​ള്ളി​​​ക്കു​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​​ർ​​​ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ പ​​​റ്റാ​​​താ​​​യി. തു​​​ട​​​ർ​​​ന്ന് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം പ​​​ള്ളി​​​ക്ക​​​ക​​​ത്തും യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം പു​​​റ​​​ത്ത് റോ​​​ഡി​​​ലും ഇ​​​രി​​​പ്പു​​​റ​​​പ്പി​​​ച്ച് പ​​​ര​​​സ്പ​​​രം മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചു.

മൂവാ​​​റ്റു​​​പു​​​ഴ ഡി​​​വൈ​​​എ​​​സ്പി കെ. ​​​ബി​​​ജു​​​മോ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സം​​​ഘ​​​വും സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ക​​​ത്തു​​​ള്ള​​​വ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ ആ​​​ദ്യം പു​​​റ​​​ത്തു​​​ള്ള​​​വ​​​രെ അ​​​വി​​​ടെ​​നി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്ന് അ​​​ക​​​ത്തു​​​ള്ള​​വ​​ർ നി​​ല​​പാ​​ട് എ​​ടു​​ത്ത​​ത് പോ​​​ലീ​​​സി​​​നെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കി. ഇ​​​തി​​​നി​​​ടെ മൂവാ​​​റ്റു​​​പു​​​ഴ ആ​​​ർ​​​ഡി​​​ഒ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി.

തു​​​ട​​​ർ​​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ പൗ​​​ലോ​​​സ് ദ്വി​​​തീ​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യെ പോ​​​ലീ​​​സ് കാ​​​വ​​​ലി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​തി​​​നു ശേ​​​ഷം ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം മെ​​ത്രാ​​പ്പോ​​ലീ​​ത്ത ​തോ​​​മ​​​സ് മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സ്, വൈ​​​ദി​​​ക​​​ർ, സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ പോ​​​ലീ​​​സ് കാ​​വ​​ലി​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​തി​​​നി​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ യു​​​വാ​​​വി​​​നെ ചി​​​ല​​​ർ മ​​​ർ​​​ദി​​ച്ച​​​ത് വീ​​​ണ്ടും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് പോ​​​ലീ​​​സ് ലാ​​​ത്തി​​​വീ​​​ശി.
വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ പ​​​ള്ളി​​​യി​​​ൽ​​നി​​​ന്നു വി​​​ശ്വാ​​​സി​​​ക​​​ളെ​​​യെ​​​ല്ലാം പു​​​റ​​​ത്തി​​​റ​​​ക്കി ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ട്ടി സീ​​​ൽ ചെ​​​യ്തു.

You must be logged in to post a comment Login