ഇവര്‍ സിനഡിലെ സീറോ മലബാര്‍ സഭാ താരങ്ങള്‍

ഇവര്‍ സിനഡിലെ സീറോ മലബാര്‍ സഭാ  താരങ്ങള്‍

കൊ​​​ച്ചി: 2018ലെ ​​​സാ​​​ർ​​​വ​​​ത്രി​​​ക സി​​​ന​​​ഡി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി റോ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു ര​​​ണ്ടു പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ർ യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് ക​​​വ​​​ല​​​ക്കാ​​​ട്ട് (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജ​​​ന ട്രീ​​​സ ത​​​ട​​​ത്തി​​​ൽ (താ​​​മ​​​ര​​​ശേ​​​രി) എ​​​ന്നി​​​വ​​​രാ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഓശാനഞായര്‍ ദിവസമായ ഇന്ന് സമ്മേളനം സമാപിക്കും.

You must be logged in to post a comment Login