ദൈവവിളി കണ്ടെത്താന്‍ ആപ്പുമായി ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപത

ദൈവവിളി കണ്ടെത്താന്‍ ആപ്പുമായി ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപത

ഇംഗ്ലണ്ട്: ഇംഗ്ലണ്ട് ആന്റ് വെയില്‍സ് കത്തോലിക്കാ രൂപത പുതിയ ആപ്പുമായി രംഗത്ത്. വിശ്വാസത്തില്‍ ആഴപ്പെടുത്താനും സ്വന്തം ദൈവവിളി കണ്ടെത്താനും സഹായിക്കുന്ന വിധത്തിലുളളതാണ് ഈ ആപ്പ്. ഗോഡ് കോള്‍സ് എന്നാണ് പേര്.

വൊക്കേഷന്‍ ഓഫ് ദ ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ നാഷനല്‍ ഓഫീസാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. അനുദിന പ്രാര്‍ത്ഥനകള്‍, സുവിശേഷധ്യാനം, വിശുദ്ധരുടെ ജീവചരിത്രം, വാര്‍ത്ത എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാണ്.

ഓരോത്തര്‍ക്കും ദൈവം വിളിക്കുന്നത് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. പിന്നണിപ്രവര്‍ത്തകര്‍ പറയുന്നു.

You must be logged in to post a comment Login