നിയമിതനായി

നിയമിതനായി

കൊച്ചി; സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനും വേണ്ടിയുളള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും സെക്രട്ടറിയായി  ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസിബിഎസ്  നിയമിതനായി.

You must be logged in to post a comment Login