വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയങ്ങള്‍ക്ക് കൃത്യമായ ഉത്തരം വേണോ? ഞായറാഴ്ച പിഒസിയിലേക്ക് വരൂ

വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചാവിഷയങ്ങള്‍ക്ക് കൃത്യമായ ഉത്തരം വേണോ? ഞായറാഴ്ച പിഒസിയിലേക്ക് വരൂ
കൊച്ചി: വാട്സാപ്പ്  ഗ്രൂപ്പുകള്‍  അടുത്തകാലത്ത് ചര്‍ച്ച ചെയ്ത വിഷയങ്ങളായ ഓണം പള്ളികളിൽ ആഘോഷിക്കുന്നത് ശരിയാണോ, യോഗ അഭ്യസിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിനു നിരക്കുന്നതാണോ, വിഗ്രഹാർപ്പിത ഭക്ഷണം, പൂർവിക ശാപം എന്നിങ്ങനെ  വിശ്വാസപരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടണമെന്ന ആഗ്രഹമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ,പിഒസി അതിനുള്ള വേദിയൊരുക്കുന്നു.  ബൈബിൾ – സഭ പ്രബോധനങ്ങളിൽ അഗാധമായ അറിവുള്ള പണ്ഡിതരുമായി സംവദിക്കുവാനുള്ള അവസരമാണ്24 Sept 3:30 pm ന് ഇവിടെ ഒരുക്കിയിരിക്കുന്നത്.മൂന്നു മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  : 9895680535, 9847050327

You must be logged in to post a comment Login