ദു:ഖശനിയാഴ്ച സ്കൂള്‍ പ്രവൃത്തിദിനം

ദു:ഖശനിയാഴ്ച സ്കൂള്‍ പ്രവൃത്തിദിനം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദുഃ​​​​ഖ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യ മാ​​​​ർ​​​​ച്ച് 31 സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ൾ പ്ര​​​​വൃ​​​​ത്തിദി​​​​ന​​​​മാ​​​​ക്കാ​​​​ൻ ഇ​​​​ന്ന​​​​ലെ ചേ​​​​ർ​​​​ന്ന ക്യു​​​​ഐ​​​​പി മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​നം. മാ​​​​ർ​​​​ച്ച് 28 നാ​​​​ണ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​ത്.

തു​​​​ട​​​​ർ​​​​ന്നു പെ​​​​സ​​​​ഹാ വ്യാ​​​​ഴം, ദുഃ​​​​ഖ​​​​വെ​​​​ള്ളി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പൊ​​​​തു അ​​​​വ​​​​ധി​​​​യാ​​​​ണ്. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ന​​​​ല്കാ​​​​നാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച പ്ര​​​​വൃ​​​​ത്തി ദി​​​​ന​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. എ​​​​ന്നാ​​​​ൽ, ഈ ​​​​ദി​​​​വ​​​​സം ക്ലാ​​​​സു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല. ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ മ​​​​ധ്യ​​​​വേ​​​​ന​​​​ൽ അ​​​​വ​​​​ധി​​​​ക്കാ​​​​യി സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കാ​​​​നും ഡി​​​​പി​​​​ഐ മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ക്യു​​​​ഐ​​​​പി യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

You must be logged in to post a comment Login