ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മം സമാപിച്ചു

ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മം സമാപിച്ചു

രാ​​​ജ​​​പു​​​രം:  ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന ആ​​​ഗോ​​​ള ക്നാ​​​നാ​​​യ യു​​​വ​​​ജ​​​ന സം​​​ഗ​​​മം സമാപിച്ചു. രാ​​ജ​​പു​​രം ഹോ​​ളി ഫാ​​മി​​ലി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ  ന​​ട​​ന്ന സം​​ഗ​​മ​​ത്തി​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജോ​​​ബി​​​ൻ ഏ​​​ബ്ര​​​ഹാം ഇ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത ​വ​​​ഹി​​​ച്ചു. ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ ഏ​​​ബ്ര​​​ഹാം പ​​​റ​​​ന്പേ​​​ട്ട്, കെ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, കെ​​​സി​​​ഡ​​​ബ്ല്യു​​​എ മ​​​ല​​​ബാ​​​ർ റീ​​​ജ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് മൗ​​​ലി തോ​​​മ​​​സ് ആ​​​രോം​​​കു​​​ഴി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

കെ​​​സി​​​വൈ​​​എ​​​ൽ അ​​​തി​​​രൂ​​​പ​​​ത ചാ​​​പ്ല​​​യി​​​ൻ ഫാ.​​​ സ​​​ന്തോ​​​ഷ് മു​​​ല്ല​​​മം​​​ഗ​​​ല​​​ത്ത് സ്വാ​​​ഗ​​​ത​​​വും മ​​​ല​​​ബാ​​​ർ റീ​​​ജ​​ണ്‍ കെ​​​സി​​​വൈ​​​എ​​​ൽ ചാ​​​പ്ല​​​യി​​​ൻ ഫാ.​​​ ബി​​​ൻ​​​സ് ചേ​​​ത്ത​​​ലി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത നി​​​യു​​​ക്ത സ​​​ഹാ​​​യ​​മെ​​​ത്രാ​​​ൻ മോ​​​ണ്‍.​​​ജോ​​​സ​​​ഫ് പാം​​​പ്ലാനി, ഫ്രാ​​​ൻ​​​സി​​​സ് പെ​​​രേ​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യ്ക്ക് ഫാ. ​​​ജോ​​​യി ക​​​റു​​​ക​​​പ്പ​​​റ​​​ന്പി​​​ൽ, പ്ര​​​ഫ.​​​ ഷീ​​​ല സ്റ്റീ​​​ഫ​​​ൻ, ഷി​​​നോ കു​​​ന്ന​​​പ്പ​​​ള്ളി, സി​​​സ്റ്റ​​​ർ ആ​​​ൻ ജോ​​​സ് എ​​​സ്‌​​വി​​​എം എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഫാ.​​​ ബെ​​​ന്നി ചേ​​​രി​​​യി​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login