വൈ​​​എം​​​സി​​​എ 174-ാം സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം നാ​​​ളെ

വൈ​​​എം​​​സി​​​എ 174-ാം സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം നാ​​​ളെ

കൊ​​​ച്ചി: വൈ​​​എം​​​സി​​​എ 174-ാം സ്ഥാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ലെ​​​ബി ഫി​​​ലി​​​പ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

വൈ​​​എം​​​സി​​​എ വേ​​​ൾ​​​ഡ് എ​​​ക്സി​​​ക്യൂട്ടീ​​​വ് കൗ​​​ണ്‍​സി​​​ൽ അം​​​ഗം റോ​​​ള​​​ണ്ട് വി​​​ല്യം​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. മു​​​ൻ വേ​​​ൾ​​​ഡ് ഡ​​​പ്യൂ​​​ട്ടി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സാ​​​മു​​​വ​​​ൽ സ്റ്റീ​​​ഫ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വൈ​​​എം​​​സി​​​എ കേ​​​ര​​​ള റീ​​​ജ​​​ണും എ​​​റ​​​ണാ​​​കു​​​ളം സ​​​ബ് സോ​​​ണു​​​മാ​​​ണു പ​​​രി​​​പാ​​​ടി​​​ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. ജോ​​​യ് സി.​ ​​ജോ​​​ർ​​​ജ്, ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യ വ​​​ർ​​​ഗീ​​​സ് ജോ​​​ർ​​​ജ് പ​​​ള്ളി​​​ക്ക​​​ര, എം.​​​ടി. ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login