“യുവജനപരിശീലനം പുതിയ സമീപനങ്ങള്‍” സിംപോസിയം ഇന്ന് സമാപിക്കും

“യുവജനപരിശീലനം പുതിയ സമീപനങ്ങള്‍” സിംപോസിയം ഇന്ന് സമാപിക്കും

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​വ​​​ജ​​​ന വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​നം പു​​​തി​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ നടന്നുവരുന്ന  സി​​​ന്പോ​​​സി​​​യം   ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു സ​​​മാ​​​പി​​​ക്കും.ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഡോ. ​​​എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ക്കും. സ​​​ണ്ണി കോ​​​ക്കാ​​​പ്പി​​​ള്ളി, ദീ​​​പ ജോ​​​സ് പൈ​​​നാ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​കും.

ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സിംപോസിയത്തില്‍ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​സ​​​ഫ് വ​​​ട​​​ക്കേ​​​ൽ, സി​​​സ്റ്റ​​​ർ വി​​​മ​​​ൽ റോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, നി​​​ജോ ജോ​​​സ​​​ഫ്, അ​​​രു​​​ണ്‍ ഡേ​​​വി​​​സ്, സെ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, വി​​​നോ​​​ദ് റി​​​ച്ചാ​​​ഡ്സ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. യു.​​​കെ. സ്റ്റീ​​​ഫ​​​ൻ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ പു​​​തു​​​പ​​​റ​​​ന്പി​​​ൽ, സി​​​സ്റ്റ​​​ർ ലി​​​ൻ​​​ഡ, ബ്ര​​​ദ​​​ർ ഡെ​​​ൽ​​​ബി​​​ൻ കു​​​രി​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു.

 

You must be logged in to post a comment Login