യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം

യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ​​​യി​​​ൽ യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. 2019 ജ​​​നു​​​വ​​​രി ആ​​​റു വ​​​രെ​​​യാ​​​ണു യു​​​വ​​​ജ​​​ന​ വ​​​ർ​​​ഷം. യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യാ​​​ണു(​​​കെ​​​സി​​​ബി​​​സി) യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

യു​​​വ​​​ജ​​​ന​ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം മ​​​ന​​​സി​​​ലാ​​​ക്കി യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി ചി​​​ന്തി​​​ക്കാ​​​നും ഉ​​​ത്സു​​​ക​​​രാ​​​കാ​​​നും ഉ​​​ണ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ സ​​​ഭ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി കെ​​​സി​​​ബി​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​ഡോ.​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ പ​​​റ​​​ഞ്ഞു. ഈ ​​​ല​​​ക്ഷ്യ​​​പ്രാ​​​പ്തി​​​ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലും വ്യ​​​ക്ത​​​വും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​വു​​​മാ​​​യ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളാ​​ണു ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഉ​​​ൾ​​​ച്ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​തു​​​ര​​​സേ​​​വ​​​നം, സാ​​​മൂ​​​ഹി​​​ക ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​വ​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​വും അ​​​വ​​​ർ ഈ ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ച​​​ർ​​​ച്ച​​​യ്ക്കും പ​​​ഠ​​​ന​​​ത്തി​​​നും വി​​​ധേ​​​യ​​​മാ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു​​നി​​​ന്നു​​​കൊ​​​ണ്ട് സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു ദാ​​​രി​​​ദ്ര്യം നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യാ​​​നും നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ ഒ​​​രു സ​​​മൂ​​​ഹം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​നും വേ​​​ണ്ടി​​​യു​​​ള്ള യു​​​വ​​​ജ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ആ​​​ധു​​​നി​​​ക സ​​​മൂ​​​ഹ​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ മൂ​​​ല്യ​​​ച്യു​​തി, സ​​​മൂ​​​ഹ​​​ത്തി​​​ലെ ദു​​​ർ​​​ബ​​​ല​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി, മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, അ​​​സ​​​ന്മാ​​​ർ​​​ഗി​​​ക​​​ത, തീ​​​വ്ര​​​വാ​​​ദ​ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി, ധാ​​​ർ​​​മി​​​ക പ്ര​​​തി​​​സ​​​ന്ധി എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​ല്ലാ​​​തെ​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വ​​​ജ​​​ന ​ശു​​​ശ്രൂ​​​ഷ​​​ക​​​ളെ ഒ​​​ന്നി​​​പ്പി​​​ക്കു​​​ന്ന യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

റോ​​​മി​​​ൽ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സി​​​ന​​​ഡി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​മേ​​​യം യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യാ​​​ണ്. സി​​​ന​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ കേ​​​ൾ​​​ക്കു​​​വാ​​​നും, അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​നും കൂ​​​ടി​​​യാ​​​ണു യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷം. കേ​​​ര​​​ള​​​സ​​​ഭ ആ​​​ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഫാ. ​​​തി​​​രു​​​വാ​​​ലി​​​ൽ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login